ആഹാരം ഓർഡർ ചെയ്ത് കഴിക്കാറുണ്ടോ? | Food Poisoning | Health Tips
Update: 2025-09-10
Description
ആഹാരം പുറത്തുനിന്ന് വാങ്ങിക്കഴിക്കാറുണ്ടോ? പാർസൽ വാങ്ങുമ്പോൾ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Health Tips to avoid Food Poisoning
See omnystudio.com/listener for privacy information.
Comments
In Channel